Du er ikke logget ind
Beskrivelse
പ്രണയത്തിന്]റെ വെളിപാടുകളില്] നിന്ന് ദുഃഖത്തിന്]റെ കടലിനെ വകഞ്ഞുമാറ്റിയ കവിതകള്]. പ്രണയദിനസ്മരണകളില്] വയലറ്റ് പൂക്കളുടെ ഋതുകാന്തി. നിശ്ശബ്ദ പ്രാര്]ത്ഥനകളും ചുംബനമുദ്രകളും ജീവന്]റെ പുസ്തകത്തില്] രാപ്പക്ഷികളും നിറയുമ്പോള്] ആനന്ദസാഗരത്തിന്] ഗാനാമൃതം. മഴഭേദങ്ങളില്] ആത്മപ്രണയം ചിത്രവേലകള്] ഒരുക്കുന്നു. അവിടെ സായാഹ്നയാത്രകളും ക്ഷീരപഥയാത്രകളും കൂട്ടിനുണ്ട്. ഭക്തിയുടെ ലാവണ്യത്താല്] ജന്മത്തെ സഫലമാക്കിയ വരികളാല്] മൊഴികളെ യാത്രയാക്കുമ്പോള്] അറിവിന്]റെ പ്രകാശം ഈശ്വരമുദ്രകളാകുന്നു. പ്രഭാതം മുതല്] പ്രദോഷം വരെ ജപമന്ത്രം നിറച്ച, പല വര്]ണ്ണങ്ങളണിയും മയില്]പ്പീലി ഹൃത്തില്] ഒളിപ്പിച്ച കാലമാകുന്ന കവാടത്തില്] കാത്തിരിക്കുന്ന ഒരുവന്]റെ ഇരുള്]നിലങ്ങളിലെ അയനങ്ങള്] - നിഴലോര്]മ്മകള്] തന്] ഉള്]ക്കടലിലേക്ക് മടങ്ങണമെന്ന് പറയുമ്പോഴും പ്രണയം കത്തിയെരിയുന്നു.