Du er ikke logget ind
Beskrivelse
"കടലതിനാണല്ലോ-കപ്പലിന്നു പോകാന്]. സൂര്യനതിനാണല്ലോ- ആകാശത്തു തെളിഞ്ഞു നിന്നെരിയാന്], രാത്രിയായാല്] ചന്ദ്രന്] വന്നു നോക്കും. പൊന്നലകളില്] സ്വപ്നം കണ്ടു കിടക്കുന്ന കപ്പലിന്]റെ ക്ഷേമം ആരായാന്], അപ്പോള്] അകലങ്ങളില്]നിന്നും മലകളെ പുല്]കി, കാടുകളെ ചുംബിച്ച് വന്ന കരക്കാറ്റ് സാഹസികനെപ്പോലെ കടലിന്]റെ വിശാലതയിലേക്ക് ഊതിവരും. കപ്പലിനെ തഴുകി പായ്മരങ്ങളോട് അടക്കത്തില്] കിന്നാരം പറയും. അഭിനവഗുപ്തനും ആശാനും എഴുത്തച്ഛനും സാക്ഷാല്] എം. ഗോവിന്ദനും ബോറിസ് പാസ്റ്റര്]നാക്കും ഹെന്]റി തോറെയും റസ്സലും ഗലീബും ഹെസ്സെയും യുങ്ങും ഹൃദയത്തില്] കിന്നാരം പറയാനെത്തുന്നു. ഗുരുമുഖത്തുനിന്നുള്ള സത്യവചനങ്ങള്] ആത്മാവിലാവാഹിക്കാന്] ഒരു പുസ്തകം.