Du er ikke logget ind
Beskrivelse
കഥാകാരന്] ഭാവനയുടെ ഊര്]ജ്ജത്തിലും വെട്ടത്തിലും കൃതികള്] കൊരുത്താല്] പോര സമകാല സാമൂഹിക പ്രശ്നങ്ങളില്] വ്യാപരിക്കുകയും ആ പ്രശ്നങ്ങള്]ക്ക് പ്രതിവിധി തേടുകയും വേണം. സര്]ഗ്ഗപ്രക്രിയ അപ്പോഴേ സഫലവും സാര്]ത്ഥകവുമാകൂ. എഴുത്തിന്റെ ഈ സാമൂഹികവശത്തില്] ബദ്ധശ്രദ്ധനായ കഥാകാരനാണ് പുനത്തില്] കുഞ്ഞബ്ദുള്ള. മക്കയിലെ നിലാവും മൂകാംബികയിലെ കുളിരും ഈ അഭിപ്രായത്തെ സധൂകരിക്കുന്നു. സമഹാല സമൂഹത്തിനു നേരെ പിടിച്ച ഒരു കണ്ണാടിയാണ് ഈ പുസ്തകം നമ്മുടെ മുഖം കാട്ടിത്തരുന്നു ഈ കണ്ണാടി; ഒപ്പം ആ സമൂഹത്തെ നിര്]ഭയം വിചാരണ ചെയ്യുന്ന ഉത്പതിഷ്ണുവായ ഒരെഴുത്തുകാരനെയും.