Over 10 mio. titler Fri fragt ved køb over 499,- Hurtig levering 30 dages retur

Ente Vazhiyambalangal

Bog
  • Format
  • Bog, paperback
  • 164 sider

Beskrivelse

ജീവിതത്തിന്റെ അസ്തമയശോഭ നോക്കിക്കാണുമ്പോള്] ഊരുണ്ടുകൂടുന്ന മൌനത്തിന്റെയും ദുഃഖത്തിന്റെയും സഹനത്തിന്റെയും ശക്തിയുടെയും ചായക്കൂട്ടുകളാണ് ഈ കൃതിയില്] ചിന്താവിഷയമാകുന്നത്. തേജസ്സാര്]ന്ന വ്യക്തി പ്രഭാവങ്ങളിലൂടെയും അന്താരാഷ്ട്ര പ്രശസ്തരുടെ രചനകളിലൂടെയും എഴുത്തുകാരന്] ഈ കൃത്യം കൃതഹാസ്തതയോടെ നിര്]വ്വഹിക്കുന്നു. അയ്യപ്പപ്പണിക്കരും ജി.കുമാരപിള്ളയും വി.ആര്].കൃഷ്ണയ്യരും കേശവദേവും ഉള്ളൂരും ജയപ്രകാശ് നാരായാണനും അടങ്ങിയ ഇതിലെ തൂലികാ ചിത്രങ്ങള്]ക്ക് ശക്തിയും ഹൃദയാവര്]ജ്ജ്കത്വവുമുണ്ട്. അയൊനെസ്ക്കോയുടെ നാടകത്തിലും കമ്യുവിന്റെ ചെറുകഥയിലും ജീവിതത്തെക്കുറിച്ചുള്ള അര്]ത്ഥവത്തായ മൌനം നിറഞ്ഞു നില്]ക്കുന്നു.

Læs hele beskrivelsen
Detaljer
  • Sidetal164
  • Udgivelsesdato01-04-2007
  • ISBN139798188582357
  • Forlag GREEN BOOKS PVT LTD
  • FormatPaperback
  • Udgave0
Størrelse og vægt
  • Vægt213 g
  • Dybde0,9 cm
  • coffee cup img
    10 cm
    book img
    13,9 cm
    21,5 cm

    Findes i disse kategorier...

    Se andre, der handler om...

    Machine Name: SAXO080