Du er ikke logget ind
Beskrivelse
ആഫ്രോ ഏഷ്യൻ രാജ്യങ്ങളിലെ നാടോടിക്കഥകളിൽ രാജകുമാരനും രാജകുമാരിയുമുണ്ട്. അവിടെ പ്രഭുകുമാരിയെ കല്യാണം കഴിച്ച താവളയുമുണ്ട്. വ്യത്യസ്തമായ നാടുകളിൽ വ്യത്യസ്തമായ കഥകളിലൂടെ ഉരുത്തിരിഞ്ഞുവരുന്നത് നന്മയും സ്നേഹവുമാണ് അസൂയ, ആർത്തി, സ്വാർത്ഥത ഇവയൊക്കെയാണ് കഥകളിലെ വില്ലന്മാർ.അവക്കെതിരെയുള്ള യുദ്ധമാണ് കഥകളുടെ എല്ലാം സാരം. സമ്പാദകൻ കെ എസ്. വേണുഗോപാൽ